Sahithyavum Charithravum
[ESSAYS]   -  Kesavan Veluthattu

Rs.110.00

സാഹിത്യവും ചരിത്രവും

സാഹിത്യവും ചരിത്രവും: ധാരണയുടെ സാധ്യതകള്‍

'വെവ്വേറെ സന്ദര്‍ഭത്തില്‍, വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കനുസരിച്ച്, വിവിധതരം കേള്‍വിക്കാരെ മുന്‍നിര്‍ത്തി ചെയ്ത ഇവര്‍ക്ക്, സ്വാഭാവികമായും, വിഷയപരമായ ഐകരൂപ്യമോ തുടര്‍ച്ചയോ ഒന്നും കാണില്ല. ഒരൊറ്റ വിഷയത്തെക്കുറിക്കുന്നതല്ല; പ്രതിപാദ്യവിഷയങ്ങള്‍ക്ക് അന്യോന്യബന്ധംപോലുമില്ല. ചിലേടത്തൊക്കെ ആശയങ്ങളും മുഴുവന്‍ വാക്യങ്ങള്‍തന്നെയും ആവര്‍ത്തിച്ചിട്ടുമുണ്ടാവും. ഇങ്ങനെ കുറെ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രണ്ടു ചട്ടകള്‍ക്കുള്ളില്‍ കൊണ്ടുവരുന്നതിന്റെ പ്രസക്തിയെന്താണെന്ന സാധ്യമായ ചോദ്യത്തിനു ഞാന്‍ നല്കുന്ന ഉത്തരം ഇതൊക്കെയാണ്. കേരളത്തില്‍ ചരിത്രത്തെക്കുറിച്ചുള്ള ധാരണയ്ക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ ഇതിനു കഴിഞ്ഞാല്‍ അതുതന്നെയായിരിക്കും, ഈ ചോദ്യത്തിന്റെ ശരിക്കുള്ള ഉത്തരം.'- കേശവന്‍ വെളുത്താട്ട്


Book : SAHITHYAVUM CHARITHRAVUM

Author : Kesavan Veluthattu

Binding : Paperback

Publishing Date :

Publisher : MATHRUBHUMI BOOKS

Edititon : 1

Number of pages : 

Language: : MALAYALAM


Reviews
Publishers
Quick Find
 
Use keywords to find the product you are looking for.
Advanced Search
0 items
Publisher Info
Mathrubhumi Books
Other products
Share Product
Share via E-Mail Share on Facebook Share on Twitter Share on Google Buzz Share on Digg
Currencies